കരിപ്പൂല്‍ ചുവപ്പൂരാകും-
തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി രൂപംകൊണ്ട വാര്‍ഡാണ് 34-ാം നമ്പര്‍ വാര്‍ഡായ കരിപ്പൂല്‍.

സി.പി.എമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ശുഭയും(48),
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ പി.സീനത്തും(41),
എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ കെ.കെ.നിമിഷയും(34) മല്‍സരിക്കുന്നു.
പുളിമ്പറമ്പ് അംഗന്‍വാടിയിലാണ് പോളിംഗ് ബൂത്ത്.
ആകെ വോട്ടര്‍മാര്‍ 766.
