പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി.
ചുണ്ടയില്‍ ചുണ്ടയില്‍ സ്വദേശിനിയാണ്.
ഭര്‍ത്താവ്: പരേതനായ പി.സി. കുഞ്ഞിരാമന് നമ്പ്യാര്‍.
മക്കള്‍: മോഹനന് (ബംഗളൂരു) രാജന്(റിട്ട എസ്.ബി.ഐ), സുശീല, പരേതനായ രഘുനാഥന്.
മരുമക്കള്‍: ശാന്ത, രാജലക്ഷ്മി, രമ, ടി.വി.കുഞ്ഞിരാമന് നമ്പ്യാര്‍
(മുംബൈ) നാളെ(ബുധന്‍-മെയ്-24)രാവിലെ 9 മണി മുതല്‍ മണലിലെ മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്ക്കരിക്കും.