ഷാജന്‍ അച്ഛനമ്മമാരോടൊപ്പം തന്നെ ഇത്തവണയും ഓണമുണ്ടു.
കോട്ടയം: മറുനാടന്‍ ഷാജന്‍ അച്ഛനോടും അമ്മയോടുമൊപ്പം തന്നെ ഈ വര്‍ഷവും ഓണമുണ്ടു.

ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു.
അദ്ദേഹം അറസ്റ്റിലായ ഉടന്‍ തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ ഇത്തവണ ഓണം ജയിലില്‍ എന്നപേരില്‍ ഫോട്ടോകളും കമന്റുകളും വ്യാപകമായി ഫോട്ടോ വെച്ച് പോസ്റ്റ് ചെയ്തിരുന്നു.
ഷാജന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അച്ഛനമ്മമാരോടൊപ്പം ഓണസദ്യ കഴിക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
