എം.സി.ജോസഫൈന്‍ നിര്യാതയായി.

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും മുന്‍ വനതി കമ്മീഷന്‍ ചെയര്‍പേഴ്‌സനുമായ എം.സി.ജോസഫൈന്‍ നിര്യാതയായി.

ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 

പുതിയ കേന്ദ്രകമ്മറ്റിയില്‍ പി.സതീദേവിയേയും സി.എസ്.സുജാതയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആ പ്രഖ്യാപനം നടക്കാനിരിക്കവെയാണ് അന്ത്യം.