ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി

സംസ്‌ക്കാരം ഫെബ്രുവരി-15
വൈകുന്നേരം നാലിന്.

തളിപ്പറമ്പ്: പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി.

പരേത വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്.

ഭര്‍ത്താവ: പരേതനായ ജോണ്‍ (ഓനി ചേട്ടന്‍).

മക്കള്‍: ഷാജി തളിപ്പറമ്പ് (കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ അധ്യാപകന്‍) ജോഷി (യു.കെ), ഷാല പെരുമാട്ടിക്കുന്നേല്‍ (നാച്യുറല്‍ ബ്യൂട്ടിപാര്‍ലര്‍ ആലക്കോട്), ഡാലി പുളിക്കക്കുന്നേല്‍, നിഷ കളരിക്കല്‍ ( ദുബായ് ).

മരുമക്കള്‍: ഹില്‍ഡ ഷാജി മണ്ഡപത്തില്‍ (ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, തളിപ്പറമ്പ്), ജിന്‍സി ജോഷി മുണ്ടയ്ക്കല്‍ (യു.കെ-തേര്‍തല്ലി ), റോമി പെരുമാട്ടിക്കുന്നേല്‍ ( ആലക്കോട് ), സജി പുളിക്കക്കുന്നേല്‍ (പാലാവയല്‍ ), ജോജന്‍ കളരിക്കല്‍ ബന്തടുക്ക(ദുബായ് ).

അന്തിമോപചാരം അര്‍പ്പിക്കാനുള്ള സമയക്രമം: തളിപ്പറമ്പ് ഏഴാം മൈലിലുള്ള മകന്‍ ഷാജിയുടെ വസതിയില്‍ നാളെ വൈകുന്നേരം 4 മണി മുതല്‍ വ്യാഴം രാവിലെ 7 മണിവരെയും വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ വായാട്ടുപറമ്പിലെ തറവാട്ട് വീട്ടിലും.

തുടര്‍ന്ന് നാലുമണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നു. സംസ്‌കാരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ നടക്കും.