കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി
തളിപ്പറമ്പ്: കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി.

റിട്ടയേര്‍ഡ് എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാരനാണ്.
പരേതരായ എന്‍.ടി.അനന്തന്‍ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകനാണ്.
ഭാര്യ: കെ.വി.യശോദ.
മക്കള്‍; കെ.വി.ശ്യാംജിത്ത, കെ.വി.ഉഷ, കെ.വി.ഷബിന.
മരുമക്കള്‍: വിനീത (ചെറുപുഴ) ദിനേശന്‍ ( കടന്നപ്പള്ളി ), പ്രേമരാജന്‍ മാസ്റ്റര്‍ കാന(വെള്ളോറ).
സഹോദരങ്ങള്‍: നാരായണന്‍ ( കുറ്റിക്കോല്‍) കമലാക്ഷി ( കീഴാറ്റൂര്‍) മീനാക്ഷി (കീഴാറ്റൂര്‍ ) ടി.ചന്ദ്രന്‍ (കുറ്റിക്കോല്‍ ) പരേതരായ കുഞ്ഞിരാമന്‍, ചന്ദ്രമതി.
രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് കുറ്റിക്കോല്‍ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കും.
