വലിയ വീട്ടില്‍ പ്രഭാകരന്‍ ജോത്സ്യര്‍(67)നിര്യാതനായി.

പരിയാരം: പരിയാരം സെന്ററിലെ വലിയ വീട്ടില്‍ പ്രഭാകരന്‍ ജോത്സ്യര്‍(67)നിര്യാതനായി.
ഭാര്യ: പരേതയായ ശ്യാമള.
മക്കള്‍: ഹൃദ്യ, അപര്‍ണ്ണ.
സഹോദരങ്ങള്‍: പ്രകാശന്‍ (പരിയാരം), ചന്ദ്രിക(പുളിപ്പറമ്പ്), ലളിത (മാടായി), അനിത(മാന്തംകുണ്ട്), ലക്ഷമി(ചെറുകുന്ന്), അജിത(കീച്ചേരി), പ്രമീള (തൃക്കരിപ്പൂര്‍) പരേതനായ കുഞ്ഞിരാമന്‍.
സംസ്‌ക്കാരം നാളെ(മാര്‍ച്ച്-13)രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍