കെ.വി.ശാരദക്കുട്ടി ടീച്ചര്‍(78)നിര്യാതയായി.

കരിവെള്ളൂര്‍: കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന് സമീപത്തെ പരേതനായ എ.വി.ബാലന്‍ മാസ്റ്ററുടെ ഭാര്യ കെ.വി.ശാരദക്കുട്ടി ടീച്ചര്‍(78)നിര്യാതയായി.

കരിവെള്ളൂര്‍ എ.വി സ്മാരക സ്‌കൂള്‍ റിട്ട.അധ്യാപികയാണ്.

മക്കള്‍: ജയേഷ്(ഡി.ഇ.ഒ ഓഫീസ,കാഞ്ഞങ്ങാട്), രാഹുല്‍(അധ്യാപകന്‍ പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

മരുമക്കള്‍: കെ. സ്‌നേഹ( കല്യാശേരി), കെ.നിമ്യ(ഉദുമ).

സഹോദരങ്ങള്‍: ലീല (പയ്യന്നൂര്‍), പരേതനായ വിജയന്‍ (കാഞ്ഞങ്ങാട്).

സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11.30 ന്.