പറശിനിക്കടവില്‍ അന്നദാനവും ചായവിതരണവും താല്‍ക്കാലികമായി ഇല്ല-

തളിപ്പറമ്പ്: പറശിനിക്കടവില്‍ അന്നദാനവും ചായവിതരണവും താല്‍ക്കാലികമായി നിര്‍ത്തിയതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

കോവിഡ്-ഒമിക്രോണ്‍ബാധ രൂക്ഷമായ സാഹചര്യത്തില്‍ ഇന്നുമുതലാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇവ നിര്‍ത്തലാക്കിയത്.