ചരമം പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി. Kannur News August 21, 2023 പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി. ഭര്‍ത്താവ്: മുണ്ടവളപ്പില്‍ കണ്ണന്. മക്കള്‍: വിനോദ്, വിനീഷ്, ഷീന. മരുമക്കള്‍: രാജീവന് ( മങ്കര), ഷിനി ( കോറോം ).