പി.വി.ഗോപാലന്(84) നിര്യാതനായി.
കരിമ്പം: കരിമ്പം അള്ളാംകുളത്തെ പി.വി.ഗോപാലന്(84)നിര്യാതനായി.
ഭാര്യ. എം.വി.പാറു.
മക്കള്‍-എം.വി.ഗണേശന്( ജി ഇ ഒ, കണ്ണൂര്‍ ബ്ലോക്ക് ), എം.വി.മുകേഷ് ( കൂവേരി വില്ലേജ് ഓഫീസ് ), ലത, മാലിനി.
മരുമക്കള്‍- കെ.ബി.നിഷ(ലൈബ്രറേറിയന്‍, കരിമ്പം കള്‍ച്ചറല്‍ സെന്റര്‍) സജിത ( കൊളച്ചേരി) ദാമോദരന്‍ ( കൂവേരി), വിനോദ് ( കുഞ്ഞിമംഗലം).
സംസ്കാരം ഇന്ന് 12. 3. 23 ന് ഉച്ചയ്ക്ക് 2 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.