ആനന്ദ് മുകേഷ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ 10 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് ആനന്ദ് മുകേഷ് അംബാനി മൂന്ന് കോടി രൂപ സംഭാവന നല്‍കി. ക്ഷേത്രത്തിന്റെ ഗോപുരം ഉള്‍പ്പെടെ നവീകരിക്കുന്നതിന് 10 കോടി രൂപ നല്‍കും. ഇതിന്റെ ആദ്യഘട്ടമായാണ് മൂന്ന് കോടി നല്‍കിയത്. ഇന്ന് രാത്രിയിലാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് … Read More