കുട്ടിയെ തട്ടിക്കൊണ്ടുപോയത് നേഴ്‌സിന്റെ വേഷം ധരിച്ച-കളമശേരി സ്വദേശിനി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് കളമശേരി സ്വദേശിനി നീതു(30). ഇവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് നീതുവിനെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ ഡോ.രഞ്ജന്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും … Read More