147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്ത ഉത്തരവിന് സ്‌റ്റേ-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ടുള്ള തീരുമാനം സ്‌റ്റേചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും തന്നെ ഇതിലേക്ക് പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മറ്റ് നിരവധി ഡോക്ടര്‍മാരും ട്രൈബ്യൂണലിനെ … Read More
