അച്ഛനും ബാപ്പക്കും 51 വയസായി-
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു, മനസു പങ്കുവെച്ചു- വയലാറിന്റെ ഈയൊരു പാട്ടിലൂടെ മലയാളി ഇന്നും എന്നും ഓര്‍മ്മിക്കുന്ന സിനിമയാണ് അച്ഛനും ബാപ്പയും. കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് … Read More
