കല്ലിങ്കീലിനെതിരെ നീക്കം ശക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം-ബാങ്ക് ഡയരക്ടര്‍മാരുടെ അടിയന്തിര യോഗം ഇന്ന് മൂന്നരക്ക്-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെതിരെയുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യം നിരാകരിച്ച കല്ലിങ്കീലിനെതിരെയുയുള്ള നടപടികളുടെ ഭാഗമായി ഇന്ന്  വൈകുന്നേരം മൂന്നരക്ക് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ബാങ്ക് ഡയരക്ടര്‍മാരുടെ പ്രത്യേക യോഗം … Read More