നെപ്പോളിയനുമായി ജോര്‍ജേട്ടന്‍ പിടിയില്‍-
ആലക്കോട്: പത്ത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി പൂവം സ്വദേശിയെ എക്‌സൈസ് പിടികൂടി. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദും സംഘവും ചേര്‍ന്ന് ആലക്കോട് കരുവഞ്ചാല്‍ ഭാഗങ്ങളില്‍ പെട്രോള്‍ നടത്തിവരവേ കരുവഞ്ചാലില്‍ വെച്ചാണ് 10 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി … Read More
