തല്‍ക്കാലം കാരക്കുണ്ടില്‍ കുളിക്കുന്നത് ഒഴിവാക്കുക.

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇന്നലെ അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച മൂന്നരവയസുകാരന്‍ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലാണ് കുളിച്ചതെന്ന് വിവരം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ബന്ധപ്പട്ടവരുടെ ഈ അറിയിപ്പ്. കാലവര്‍ഷമുള്ള സമയത്ത് വെള്ളക്കെട്ടില്‍ കുട്ടികളെ കുളിക്കാനോ കളിക്കാനോ വിടരുതെന്നും മുന്നറിയിപ്പുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിന്‍ … Read More