ആനന്ദ് മുകേഷ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി.
തളിപ്പറമ്പ്: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് മുകേഷ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാത്രിയിലാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷമാണ് തളിപ്പറമ്പിലേക്ക് വന്നത്. പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതാണ് മടങ്ങിയത്. ക്ഷേത്രത്തിലെത്തുന്ന … Read More
