ബി.ജെ.പി.നേതാവ് എ.പി.ഗംഗാധരന്റെ മാതാവ് അഞ്ചാംപുര ലക്ഷമി(96)നിര്യാതയായി.
സംസ്‌ക്കാരം നാളെ (മെയ്-5 ന്) രാവിലെ 10 മണിക്ക് തുച്ചംബരം സമുദായ ശ്മശാനമായ ശാന്തിവനത്തില്‍ നടക്കും. തളിപ്പറമ്പ്: ബി.ജെ.പി സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്റെ മാതാവ് തൃച്ചംബരത്തെ അഞ്ചാംപുര ലക്ഷമി(96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്പു. മറ്റുമക്കള്‍: ഗോപാലന്‍, ഗൗരി(പൂന), ഗീരിശന്‍( … Read More
