നോവല്‍ വന്‍ ജനപ്രീതി നേടിയപ്പോള്‍ സിനിമ മൂക്കുകുത്തിവീണു-അവള്‍ വിശസ്തയായിരുന്നു@46.
1977 കാലഘട്ടത്തില്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജനപ്രിയ നോവലാണ് അവള്‍ വിശ്വസ്തയായിരുന്നു. കാനം ഇ.ജെ.പൗലോസ് എഴുതിയ ഈ നോവലിന്റെ വമ്പിച്ച ജനപ്രീതിയാണ് ഇത് സിനിമയാക്കാന്‍ സംവിധായകന്‍ ജേസിയെ പ്രേരിപ്പിച്ചത്. ജെ.ജെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജേസി തന്നെയാണ് സിനിമ നിര്‍മ്മിച്ചത്. എം.ജി.സോമന്‍, വിന്‍സെന്റ്, … Read More
