എ.വി.ജോണ്‍ കെ.ഇ.പ്രേമചന്ദ്രന് എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.
തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായ എ.വി.ജോണ്‍, കെ.ഇ.പ്രേമചന്ദ്രന് എന്നിവര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസ് സേനയിലെ 113 പേര്‍ക്കാണ് ഇത്തവണ ബാഡ്ജ് ഓപ് ഓണര്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജില്ലാ … Read More