സുരേഷ് പരിയാരം മികച്ച നടന്‍-എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാനതല നാടകോല്‍സവത്തിലെ ആണി നാടകത്തിലെ അഭിനയമികവിനാണ് അംഗീകാരം.
തൃശൂര്‍: എന്‍.ജി.ഒ.യൂണിയന്‍ നാടകോല്‍സവം, സുരേഷ് പരിയാരം(സുരേഷ്ബാബു) മികച്ച നടന്‍. സംസ്ഥാനതലത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളിലായി തൃശൂരില്‍ നടന്ന അഖിലകേരള ഏകാങ്ക നാടകമല്‍സരത്തിലാണ് കണ്ണൂര്‍ ജില്ല അവതരിപ്പിച്ച ആണി നാടകത്തിലെ അഭിനയത്തിന് സുരേഷ് മികച്ച നടനായത്. 14 ജില്ലാ കമ്മറ്റികളെ … Read More
