കെ.റെയില്‍ സര്‍വേക്കല്ലിന്‍മേല്‍ ബി.ജെ.പി കൊടി-
പഴയങ്ങാടി: കെ.റെയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാടായിപാറയില്‍ സ്ഥാപിച്ച സര്‍വേകല്ലിന്‍മേല്‍ ബി.ജെ.പിയുടെ പതാക നാട്ടി. മാടായിപാറയെ സംരക്ഷിക്കണമെന്നും കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങല്‍ ഉയരുന്നതിനിയിലാണ് സര്‍വേകല്ലിന്‍മേല്‍ ഇന്ന് ബി.ജെ.പി.കൊടിനാട്ടിയതായി കണ്ടത്. മാടായി പാറക്കുളത്തിന് സമീപത്താണ് കൊടിനാട്ടിയിരിക്കുന്നത്. നേരത്തെ ഇവിടെ സര്‍വേക്കല്ല് പിഴുതപമാറ്റിയതിന് … Read More
