നിര്‍ത്തിയിട്ട ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു-

  തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്വകാര്യബസിന് നേരെ ആക്രമം, മുന്‍വശത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ് ദേശീയപാതയോരത്ത് ഏഴാംമൈലില്‍ പാര്‍ക്ക് ചെയ്ത കെ.എല്‍ 60 ബി 1609 തപസ്യ എന്ന സ്വകാര്യ ബസിന് നേകെയാണ് അക്രമം നടന്നത്. ഇന്ന് … Read More