റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ ലഹരി വേട്ട: 7 കിലോ കഞ്ചാവ് പിടി കൂടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍.
സ്വന്തം ലേഖകന്‍(പാലക്കാട്) പാലക്കാട്: ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി. മറ്റൊരു കേസില്‍, … Read More
