വീടുമാറി പരിശോധന: എസ്.ഐ.ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇപ്പോള്‍ തളിപ്പറമ്പില്‍ ജോലിചെയ്യുന്ന എസ്.ഐ ഷിബു.പി.പോളിനെതിരെയാണ് നിര്‍ദ്ദേശം.

മട്ടന്നൂര്‍ പ്രതിയുടെ വീടിന് പകരം മറ്റൊരാളുടെ വീട്ടില്‍ കയറി പരിശോധന നടത്തുകയും ബലപ്രയോഗത്തില്‍ വയോധികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐ.ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. മട്ടന്നൂര്‍ മുന്‍ എസ്.ഐ. ഷിബു പി.പോളിനെതിരെയാണ് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. … Read More