കുട്ടിച്ചേട്ടന്‍ 26 ദിവസമായി കിടക്കയില്‍- കന്നുകാലി ശല്യത്തിന്റെ ഇര-

തളിപ്പറമ്പ്: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കന്നുകാലി ശല്യത്തിന്റെ ഇരയായി ഊരക്കാട്ട് പൗലോസ് 26 ദിവസമായി കിടക്കയില്‍. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായ ഇദ്ദേഹം ഒക്ടോബര്‍ 13 ന് രാവിലെ നാലരയോടെ കാഞ്ഞിരങ്ങാട് ജൂബിലിനഗറിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ബൈക്കില്‍ … Read More

കന്നുകാലികളെ പിടിച്ചാല്‍ കോളടിക്കും-വലുതിന് 2500, ചെറുതിന് 1500–

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിത്തുടങ്ങി. ഒക്ടോബര്‍ രണ്ട് മുതലാണ് നഗരസഭയിലെ 34 വാര്‍ഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നഗരത്തില്‍ കാല്‍നടക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന കന്നുകാലികളെയാണ് പിടികൂടുന്നത്. ഇന്നലെ നാല് പശുക്കളെയാണ് പിടികൂടിയത്. ഇവയെ നഗരസഭാ … Read More