സ്‌റ്റേറ്റ്ബസ്-ഇനി ജനഹൃദയങ്ങളിലേക്ക്-ഡിസംബര്‍ 9 ന് റിലീസ് ചെയ്യും.
മുയ്യം രാജന്‍ സ്‌റ്റേറ്റ് ബസിനെ നാം ‘ആനവണ്ടി’ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഈ വണ്ടി എന്നും കേരളീയരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്‌റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് … Read More
