കടന്നപ്പള്ളി ലോകത്തില്‍ ഒന്നുമാത്രം –പരിയാരം പലതുണ്ട്. കടന്നപ്പള്ളിക്ക് വേണ്ടി പി.പി.ചന്തുക്കുട്ടി നമ്പ്യാരുടെ ഒറ്റയാള്‍ പോരാട്ടം-
പരിയാരം: പരിയാരം എന്ന പ്രദേശവുമായി ഭൂപരമായി പോലും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന് പരിയാരം എന്ന് പേര് നല്‍കിയതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചന്തുക്കുട്ടി നമ്പ്യാര്‍. പ്രദേശത്തിന്റെ പേര് എല്ലാ രേഖകളിലും ഔദ്യോഗികമായി കടന്നപ്പള്ളി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര … Read More
