സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ തുടക്കം-കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയെ തള്ളി സി.പി.എം-എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്: സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാന്‍ തുടക്കം-കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിയെ തള്ളി സി.പി.എം-എ.പി.ഗംഗാധരന്‍. കണ്ണൂര്‍ജില്ലയില്‍ ചെറുശ്ശേരിയെ ഓര്‍മിക്കാനുള്ള ഒരേ ഒരു സ്മാരകം ഹാപ്പിനസ് സ്‌ക്വയര്‍ എന്ന പേരിലാക്കി മാറ്റി ജനുവരി 9 ന് ഉദ്ഘാടനം ചെയ്യുന്നത് അങ്ങേയറ്റം അപലനീയമാണെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം … Read More