സി.കേളന്‍ സ്മാരക സ്വര്‍ണ്ണക്കപ്പ് ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന്.
തളിപ്പറമ്പ്: സി.കേളന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന് കിരീടം. എം.ആര്‍.സി.എഫ്.സി എടാട്ടുമ്മലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹൈവേ സ്‌പോര്‍ട്ടിംഗ് സി.കേളന്‍ സ്മാരക സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. ഗതാഗത മന്ത്രി ആന്റണി രാജു വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. ടി.ബാലകൃഷ്ണന്‍ അധ്യക്ഷത … Read More
