ഇ.പി.ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍-
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്. നിലവിലെ കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ-കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്‍. … Read More
