ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-
തിരുവനന്തപുരം: ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1144; രോഗമുക്തി നേടിയവര്‍ 50,821. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകള്‍ പരിശോധിച്ചു. കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം … Read More
