സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകന്‍ കണ്ടപ്പന്‍ ഭാസ്‌ക്കരന്‍(73)നിര്യാതനായി.
തളിപ്പറമ്പ്: മോറാഴ സെന്‍ട്രല്‍ സൗത്തിലെ കണ്ടപ്പന്‍ ഭാസ്‌കരന്‍(73) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: കവിത, ബിജോയ്, വിജില. മരുമക്കള്‍: പ്രദീപന്‍(കരിവെള്ളൂര്‍), ഷീബ (കാസര്‍ഗോഡ്), അജിത്ത് (അരയാമ്പേത്ത്). സഹോദരങ്ങള്‍: ലക്ഷ്മി, പുരുഷോത്തമന്‍, സരസ്വതി, ഗോവിന്ദന്‍. പുതിയതെരു നീതി ഏജന്‍സി വസ്ത്രാലയം ഉടമയാണ്. സി.പി.ഐ(എം.എല്‍)സജീവ … Read More
