ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ്-പാണപ്പുഴ സ്വദേശിക്ക് 3,92,500 രൂപ നഷ്ടമായി.
പരിയാരം: ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗില്‍ കുടുങ്ങി യുവാവിനെ 3,92,500 രൂപ നഷ്ടപ്പെട്ടതായി പരാതി. പാണപ്പുഴയിലെ പാറക്കാട്ട്ചാലില്‍ പി.സി.സുധീഷിനാണ്(41) പണം നഷ്ടപ്പെട്ടത്. 2024 ഏപ്രില്‍ 7 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളിലാണ് ഈസ്റ്റഅ ഡെല്‍ഹിയിലെ ഫൈനാന്‍സ് അക്കാദമി ഡയരക്ടര്‍ രാഹുല്‍ ശര്‍മ്മ … Read More
