കേന്ദ്ര അണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമുക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.
പരിയാരം: കേന്ദ്രഅണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ എം.വിജിന്‍ എം.എല്‍എ … Read More
