യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒന്നാംപ്രതി ദാവീദ് റിമാന്‍ഡില്‍
പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. പിലാത്തറ സി.എം.നഗറിലെ ദാവീദാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോതിയില്‍ കീഴടങ്ങിയത്. പരിയാരം പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ 16 ന് … Read More
