ശബ്ദ സൗന്ദര്യത്തിന്റെ അനന്യ ചാരുത അര്‍പ്പിച്ച് പെരുഞ്ചെല്ലൂരില്‍ ഡല്‍ഹി മുത്തുകുമാര്‍
തളിപ്പറമ്പ: സുന്ദര രാഗങ്ങളുടെ ലളിത സുന്ദര ആലാപനത്തിലൂടെ പാരമ്പര്യം കൈവിടാതെ അവതരിപ്പിച്ച് ഡെല്‍ഹി മുത്തുകുമാര്‍ പെരുഞ്ചെല്ലൂരിന്റെ മനംകവര്‍ന്നു. നിത്യഹരിത കീര്‍ത്തനങ്ങള്‍ ശബ്ദഗാoഭീര്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് കര്‍ണ പുടങ്ങളിലേക്കൊഴുകിയെത്തിയപ്പോള്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ സംഗീത സന്ധ്യക്ക് ഒളിമങ്ങാത്ത സൂര്യശോഭയായി മാറി. പി.നീലകണ്ഠഅയ്യര്‍ സ്മാരക … Read More
