ധര്‍മ്മസന്ദേശയാത്ര-പ്രചാരണ സത്സംഗം-സപ്തംബര്‍-16 ന് തളിപ്പറമ്പില്‍
തളിപ്പറമ്പ്: കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കുന്നതിനായി സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്ര ഒക്ടോബര്‍ 7-ന് കാസര്‍കോട് നിന്നും ആരംഭിച്ച് 21-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രക്ക് തളിപ്പറമ്പില്‍ വിപുലമായ സ്വീകരണം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സപ്തംബര്‍-16 ന് തളിപ്പറമ്പില്‍ വിപുലമായ പ്രചാരണ സത്സംഗം സംഘടിപ്പിക്കുന്നു. … Read More
