ആറുവരി പാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവിലെ കുന്നുകള്‍ തീരുന്നു—
തളിപ്പറമ്പ്: ആറുവരി ദേശീയപാതക്ക് വേണ്ടിയെന്ന പേരില്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ നിരവധി കുന്നുകള്‍ ഇടിച്ചു തീര്‍ക്കുന്നു. കൂവേരി വില്ലേജിന്റെ നിരവധി ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കുന്നുകള്‍ ഇല്ലാതാവുന്നത്. പ്രദേശത്തിന്റെ ജീവനാഡികളായ ഈ കുന്നുകള്‍ ഇല്ലാതായതോടെ ഈ വരുന്ന മഴക്കാലത്ത് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭയാനകമായിരിക്കുമെന്ന് … Read More
