കള്ളന്മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ–പടച്ചോനെ ഇങ്ങള് കാത്തോളീ.
പരിയാരം: ഒടുവില്‍ പരിയാരം പോലീസ് അത് സമ്മതിച്ചു. കള്ളന്മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ- കഴിഞ്ഞ രണ്ട് വര്‍ഷമായി പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മോഷണങ്ങളൊന്നും തങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന തുറന്ന സമ്മതം എന്ന രീതിയിലാണ് പോലീസ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്ദ്ദേശങ്ങല് പുറത്തിറക്കിയത്. … Read More