കെ.പി.ഉമ്മര്‍ മുഴുനീള നായകനായ ക്രൈംത്രില്ലര്‍-ദൃക്‌സാക്ഷി @50.
വില്ലന്‍ വേഷത്തില്‍ സജീവമായിരുന്ന കാലത്ത് കെ.പി.ഉമ്മറിനെ മുഴുനീള നായകനായി അവതരിപ്പിച്ച സിനിമയാണ് ദൃക്‌സാക്ഷി. ക്രൈംത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമ 1973 ഒക്ടോബര്‍ 12 ന് 50 വര്‍ഷം മുമ്പാണ് റിലീസ് ചെയ്തത്. വിന്‍സെന്റ്, അടൂര്‍ഭാസി, റാണിചന്ദ്ര, കൊട്ടാരക്കര, പറവൂര്‍ ഭരതന്‍, അശോകന്‍, ഗോവിന്ദന്‍കുട്ടി, … Read More