ഡോ.പ്രശാന്ത് ജി.നായ്ക്കിന് മൂന്നുവര്‍ഷം തടവും കാല്‍ലക്ഷം പിഴയും ശിക്ഷ.
തലശ്ശേരി: ചെവിവേദനക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതിയായ ഡോക്ടര്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ജില്ലാ സെഷന്‍സ് ജഡജ് കെ.ടി.നിസ്സാര്‍ അഹമ്മദിന്റെതാണ് വിധി. പിഴസംഖ്യ പരാതികാരിക്ക് നല്‍കാന്‍ കോടതി ഉത്തരവായി. ബാം … Read More
