ദുബായില്‍ ഇത്തവണ എക്‌സ്‌പോയൊടൊപ്പം സ്‌കൈഡൈവിംഗിനും സഞ്ചാരികളുടെ തിരക്കേറി-
Report–കെ.എല്‍.മുബാറക്ക്(പ്രത്യേക ലേഖകന്‍-യു.എ.ഇ) ദുബായ്: ദുബായ് എക്‌സ്‌പോ നഗരി സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പ്രവഹിക്കുന്ന ദുബായില്‍ സ്‌കൈ ഡൈവിങ്ങിനും ഇത്തവണ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. സമാനതകളില്ലാത്ത വിസ്മയ വിനോദമായ സ്‌കൈഡൈവിംഗ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയണമെന്ന ആഗ്രഹത്തില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ … Read More