ആന്തൂരിലെ 28 വാര്‍ഡുകളിലും ഇലഞ്ഞിമരം നടുന്നു-
കെ.സി.മണികണ്ഠന്‍നായര്‍ തൈകള്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറി- ധര്‍മ്മശാല: സംസ്‌കൃതി കേരളയുടെ 2022ല്‍ 2022 ഇലഞ്ഞി തൈ നടല്‍ എന്ന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടാനുള്ള 28 ഇലഞ്ഞി തൈകള്‍ ചെയര്‍മാന്‍ … Read More
