‘എംപുരാന്’ വൈകും; പുതിയ പതിപ്പ് ബുധനാഴ്ചയ്ക്ക് ശേഷം
കൊച്ചി: വിവാദങ്ങള്ക്കും സംഘപരിവാര് ബഹിഷ്കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന് തീയറ്ററുകളില് എത്താന് വൈകുമെന്ന് റിപ്പോര്ട്ട്. സാങ്കേതിക കാരണങ്ങളാണ് പുതിയ പതിപ്പ് എത്തിക്കാന് വൈകുന്നതെന്നാണ് അണിയറ പ്രവര്ത്തകര് നല്കുന്ന സൂചന. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുതിയ പതിപ്പ് തിയറ്ററുകളില് … Read More
