പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്
തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്. സംസ്‌കൃതി കേരള, മാതൃമലയാളം മധുര മലയാളം ട്രസ്റ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ തൃച്ചംബരം യുപി സ്‌കൂളില്‍ ഇലഞ്ഞിമരം നട്ടത്. പരിസ്ഥിതി-വന്യ ജീവി സംരക്ഷകനും ട്രസ്റ്റ് അംഗവുമായ വിജയ് … Read More