ഫാറൂഖ്‌നഗറില്‍ നിന്ന് മുസ്ലിംലീഗിലെ പി.പി.ഇസ്മായില്‍
തളിപ്പറമ്പ് നഗരസഭ 10-ാം വാര്‍ഡായ ഫാറൂഖ് നഗര്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.ഇസ്മായില്‍(45)ആണ്. സി.പി.എം സ്ഥാനാര്‍ത്ഥി കെ.ഉമേഷ്(36). നേര്‍ക്കുനേര്‍ മല്‍സരം നടക്കുന്ന ഈ വാര്‍ഡില്‍ 1114 വോട്ടര്‍മാരാണുള്ളത്. പോളിംഗ് സ്‌റ്റേഷന്‍ ഫാറൂഖ്‌നഗര്‍ അംഗന്‍വാടി.
