ഗവര്‍ണര്‍ തുറന്ന പോരിന്-
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥ ബാഹുല്യത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും കരുക്കള്‍ നീക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനിലെ ജീവനക്കാരുടെ ആകെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരേപ്പറ്റിയുള്ള … Read More
